3D ELEVATION 06

10

10 comments:

  1. ഒരു പുതുമയുള്ള മോഡൽ!

    ReplyDelete
  2. ഇങ്ങനെ ഒരു സൈറ്റ് ഇവിടെ ഉണ്ടായിരുന്നത് അറിഞ്ഞിരുന്നില്ല. അറിഞ്ഞെങ്ങില്‍ വീടിനു ഒരു ഡിസൈന്‍ ഇവിടെ നിന്നെ ഒപ്പിക്കാമായിരുന്നു.. നല്ല ഡിസൈന്‍ .പക്ഷെ ബാല്കനിയില്‍ നിന്നും ആരേലും വീണാല്‍ പെട്ടെന്ന് തന്നെ മുറ്റത്ത്‌ എത്താം :)

    ReplyDelete
  3. കൊള്ളാം.....നന്നായിട്ടുണ്ട്...

    ReplyDelete
  4. കൊള്ളാം....
    ഇതിലെത്ര ബെഡ് റൂമുണ്ട് മാഷേ....

    ReplyDelete
  5. കണ്ടിട്ടില്ലാത്ത എന്നാല്‍ കാണാന്‍ ഭംഗിയുള്ള വീട്..

    ReplyDelete
  6. കാണാന്‍ ചന്തമൊക്കെ ഉണ്ട്.. പക്ഷെ സിമന്റ് കമ്പി മെറ്റല്‍ മണല്‍ എന്നീ അവശ്യ സാധനങ്ങളുടെ വിലയോര്‍ത്താല്‍,, ഹെന്റെ പടച്ചോനെ.. എന്നാണാവോ ഒരു വീടൊക്കെ കേട്ടിയുണ്ടാക്കുക.. മുന്‍ഗാമികള്‍ ചെയ്താ പോലെ വല്ല ഗുഹയിലും ചെന്ന് താമസിക്കുന്നതാവും ഉത്തമം. എന്തായാലും താങ്കളുടെ വര്‍ക്ക് കൊള്ളാം..

    ReplyDelete